siyad

കടയ്ക്കൽ: പുതുക്കോട് മാങ്കോട് ഫിദ കോട്ടേജിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ സിയാദ് (49) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: ഫിദ, ഫർഹ.