sudevan

ഇൗസ്റ്റ് കല്ലട: സുധീഷ് ഭവനിൽ സുദേവൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ. ഭാര്യ: സതീഭായി. മക്കൾ: സുധീഷ്, സതീഷ്. മരുമകൾ: അനുപ്രഭ.