മങ്ങാട്: പാലവിളയിൽ പി.കെ.സജീവ് ലാൽ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: ദീപു.എസ്.ലാൽ, ദേവി.എസ്.ലാൽ. മരുമക്കൾ: ആർ.എം.അതുൽ, ജെ.അശ്വനി. ചെറുമക്കൾ: അയാൻ.ഡി.അതുൽ, ദിഷാൻ.എ.ദീപു.