കുളത്തൂപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊല്ലം പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ .പ്രേമചന്ദ്രൻ കുളത്തൂപ്പുഴയിൽ പര്യടനം നടത്തി.
യു.ഡി.എഫ് ചെയർമാൻ സാബു എബ്രഹാം, കൺവീനർ റോയ് ഉമ്മൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സൈനബ ബീവി, കെ.കെ.കുര്യൻ, കുളത്തുപ്പുഴ സലിം, സിസിലി ജോബ്,സുഭിലാഷ് കുമാർ, ജോസഫ്, എ.എസ്.നിസാം,ശ്രീലത,മനോജ് മംഗല്യ തുടങ്ങിയവർ പ്രേമചന്ദ്രനെ അനുഗമിച്ചു.