radhakrishnajari

കൊട്ടാരക്കര: നീലേശ്വരം വലിയവിള കിഴക്കതിൽ രാധാകൃഷ്ണനാചാരി (61, റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, ഇ.എസ്.ഐ) നിര്യാതനായി. ഭാര്യ: തിലകമ്മാൾ. മക്കൾ: അനീഷ് കൃഷ്ണൻ (കേരള പൊലീസ്), രാഹുൽ കൃഷ്ണൻ.