kunju-laba

കൊല്ലം: അയത്തിൽ കിളികൊല്ലൂർ തെക്കുംകര മുസ്ലിം ജമാഅത്ത് (മാലിക്കരപ്പള്ളിക്ക് സമീപം) കുന്നുവിള പുത്തൻ വീട്ടിൽ അസനാര് കുഞ്ഞുലബ്ബ (85, ഹെഡ് അക്കൗണ്ടന്റ്, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്) നിര്യാതനായി. ഭാര്യ: പരേതയായ സുഹർബാൻ ബീവി (റിട്ട. അദ്ധ്യാപിക). മക്കൾ: എ.കെ.ന​ജീം (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ടി.കെ.എം സി.ഇ), നസീമ ബീവി (ബ്രൂ​ണോ), എ.കെ.നിസാമുദ്ദീൻ, എ.കെ.ന​വാസ്. മരുമക്കൾ: അഷറഫ് ദിരാർ (ബ്രൂണൈയ്), മറിയം ബീ​വി (അദ്ധ്യാപിക, വാഴപ്പള്ളി യു.പി.എസ്), തസ്‌നി, ഷീബ ബീഗം (അദ്ധ്യാപിക, എം.കെ.എൽ.എം.എ​സ്).