antony-john

ഇരവിപുരം: തെക്കുംഭാഗം ഗാർഫിൽ നഗർ ജാക്സൻ വില്ലയിൽ ആന്റണി ജോൺ (57) നിര്യാതനായി. ഭാര്യ: ചെറുപുഷ്പം. മകൻ: ജാക്സൻ. മരുമകൾ: അഞ്ജലി.