vijayamma-amma

ഓയൂർ: മരുതമൺപള്ളി ലത ഭവനിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ വിജയമ്മ അമ്മ (63) നിര്യാതയായി. മക്കൾ: ലത, ലേഖ. മരുമക്കൾ: രമേശ് കുറുപ്പ് (ദേവസ്വം ബോർഡ് കാലടി), സജീവ്.