kochumani

കൊല്ലം: കാവനാട് കന്നിമേൽചേരി ജാനകി ഭവനിൽ കോമളന്റെ ഭാര്യ കൊച്ചുമണി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: രമ്യ, രശ്മി. മരുമകൻ: അനിൽ.