കൊല്ലം: മുള്ളുവിള ഹരിശ്രീനഗർ -70 പി.കെ ഭവനിൽ പരേതനായ എൻ.പുരുഷോത്തമന്റെ ഭാര്യ ആർ.കലാവതി (79) നിര്യാതയായി. മക്കൾ: പി.കെ.ശ്യാം, പി.കെ.ബിന്ദു. മരുമക്കൾ: ബിന്ദു ശ്യാം, എസ്.ഉദയകുമാർ. സഞ്ചയനം 19ന് രാവിലെ.