ഇടമുളയ്ക്കൽ: തുമ്പിക്കുന്ന് വൈദ്യമിത്രാ ഭവനിൽ ജോൺ യോഹന്നാൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സാംകുട്ടി ജോൺ, സണ്ണി.ജി.ജോൺ. മരുമകൾ: ജിൻസി സണ്ണി.