വടക്കേവിള: കുറുപ്പ് സാർ റോഡ് പി.കെ നഗർ - 240 ശാരി ഭവനിൽ ശശിധരൻപിള്ള (70) നിര്യാതനായി. ഭാര്യ: കെ.സി.ജയശ്രീ. മക്കൾ: ജെ.ശാരി, എസ്.ഹരികൃഷ്ണൻ. മരുമകൻ: ജ്യോതി ശങ്കർ. സഞ്ചയനം 19ന് രാവിലെ 8ന്.