കോട്ടവട്ടം: അറപ്പുര വീട്ടിൽ ഉമ്മൻ മത്തായി (90) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: അന്നമ്മ മത്തായി. മക്കൾ: ബാബു, സൂസമ്മ, കുഞ്ഞുമോൻ, സാലി, അമ്മിണി, ബിജു. മരുമക്കൾ: റോസമ്മ, രാജൻ, റോസി, രാജേന്ദ്രൻ, ബാബുക്കുട്ടി, ബിൻസി.