kunjumol

പുനലൂർ: എലിക്കോട് മുട്ടാശേരിയിൽ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ കുഞ്ഞുമോൾ (75) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തിരുവഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, അനി. മരുമക്കൾ: സജി, വിൽസൺ.