കൊട്ടാരക്കര: കുന്നിക്കോട് സുനിത മൻസിലിൽ മൈദിൻ കുഞ്ഞ് നിര്യാതനായി. ഭാര്യ: ഒസില ബീവി. മക്കൾ: സുനിൽ, സുധീർ, സുമിന, സുറുമി, പരേതയായ സുനിത. മരുമക്കൾ: ഷെമിം, നസീർ, അൻഷാദ്, മുഹ്സിന, മുബിന.