പരവൂർ: കൂനയിൽ പാറയിൽക്കാവ് എസ്.എൻ മന്ദിരത്തിൽ നടരാജൻപിള്ള (54, മണിയൻ) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: മഞ്ചു, മഹേഷ്. മരുമകൻ: ജ്യോതിഷ്