radhamma-pilla

ചവറ സൗത്ത്: മാലിഭാഗം പടിഞ്ഞാറ് തട്ടാരപള്ളിൽ തെക്കതിൽ പരേതനായ ഭാർഗവൻ പിള്ളയുടെ ഭാര്യ രാധമ്മപിള്ള (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബാബുക്കുട്ടൻപിള്ള, രാഘുനാഥൻപിള്ള. മരുമക്കൾ: ശ്രീകല, ജയശ്രീ. സഞ്ചയനം 24ന് രാവിലെ 7ന്.