
രണ്ടു മാസമായി ശമ്പളം ലഭിക്കാത്ത നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർ പ്രധാനമന്ത്രിക്ക് ആയിരം കത്തുകൾ അയയ്ക്കുന്നതിന്റെ ഉദ്‌ഘാടനം കൊല്ലം ജില്ലാ ആശുപത്രി പരിസരത്ത് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ നിർവഹിക്കുന്നു. മുൻ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ സമീപം