പന്മന: ബംഗ്ലാവിൽ വീട്ടിൽ പരേതനായ ഗോപലാകൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (75) നിര്യാതയായി. മക്കൾ: ആശാറാണി, അനീഷ് കുമാർ, അജീഷ് കുമാർ. മരുമകൻ: ശ്രീകുമാർ. സഞ്ചയനം 21ന് രാവിലെ 7ന്.