janaki-amma

വെളിയം വെസ്റ്റ്: തരംഗിണി ജംഗ്ഷനിൽ രേവതി നിലയത്തിൽ പരേതനായ കൃഷ്ണൻ നായരുടെ (വിമുക്തഭടൻ) ഭാര്യ ജാനകിഅമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സീമ, സിലു, അമ്പിളി. മരുമക്കൾ: പരേതനായ വാസുദേവൻ, ബാബു, ശശിധരൻ.