ramabhai

കൊല്ലം: പാരിപ്പള്ളി ജവഹർ ജംഗ്ഷൻ കടയിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ രമാഭായി (81) നിര്യാതയായി. മക്കൾ: മായ, ബിജു, ഷിബു. മരുമക്കൾ: ശശി, രാജ, നീതു. സഞ്ചയനം 20ന് രാവിലെ 7.30ന്.