thankama

കൊട്ടാരക്കര: ആനക്കോട്ടൂർ ആനന്ദഭവനിൽ പരേതനായ പി.ഭാസ്കരന്റെ ഭാര്യ കെ.തങ്കമ്മ (83) നിര്യാതയായി. മക്കൾ: സുഗന്ധകുമാരി, ധർമ്മരാജൻ (റിട്ട. മൃഗ സംരക്ഷണ വകുപ്പ്), ബി.സ്വാമിനാഥൻ (ഗുരുധർമ്മ പ്രചാരണ സംഘം സെക്രട്ടറി), സുഗ്രിതകുമാരി. മരുമക്കൾ: രാജൻ (റിട്ട. റെയിൽവേ), ലളിത (നഴ്സ് ചീരങ്കാവ്, ഈ.എസ്.ഐ), സ്മിത, സുദേവൻ. സഞ്ചയനം 20ന് രാവിലെ 7.30ന്.