jamaluthin

കുന്നിക്കോട്: അനീസ് മൻസിലിൽ ഐ.ജമാലുദ്ദീൻ (78, റിട്ട. ബി.എസ്.എൻ.എൽ) നി​ര്യാ​ത​നായി. സം​സ്​കാരം ഇന്ന് രാവിലെ 10ന് കുന്നിക്കോട് മുസ്ലിം ജമാഅ​ത്ത് കബർസ്ഥാനിൽ. ഭാര്യ: പരേതയായ എ.ജമീല ബീ​വി (റിട്ട. അദ്ധ്യാപിക, എ.പി.പി.എം വി.എച്ച്.എസ്.എ​സ്). മക്കൾ: ജെ.അ​നസ്, ജെ.അ​നീസ്. മരു​മക്കൾ: ബീമ, സ​ഫീ​ല.