ponamma

അമ്പലംകുന്ന്: ആനന്ദസദനത്തിൽ പരേതനായ സ​ദാ​ന​ന്ദന്റെ ഭാര്യ പൊന്നമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: എ.എസ്.പ്രകാശ്, എ.എസ്.പ്രസാദ്, എ.എസ്.പ്രശോഭ, എ.എസ്.പ്രതിഭ. മരുമക്കൾ: ബിന്ദു, ലീന, അശോക് കുമാർ, സുജിത്ത് കുമാർ.