പരവൂർ: തെക്കുംഭാഗം കാപ്പിക്കരഴികത്ത് ജമാലുദ്ദീൻ (75) നിര്യാതനായി. ഭാര്യ: പരേതയായ അദബി. മക്കൾ: മിനി, സാബു, ഷൈമ, തൻസീൽ. മരുമക്കൾ: അൻവർ, മറിയംബീവി, റീജ, പരേതനായ ഹസൻ.