ambli

തൊടിയൂർ: കല്ലേലിഭാഗം അമ്പിളി ഭവനത്തിൽ പ്രഭാകരന്റെയും സുഭാഷിണിയുടെയും മ​ക​ളും അനിൽ കുമാറിന്റെ ഭാര്യയുമായ അമ്പിളി (53) നിര്യാതയാ​യി. സഹോദരങ്ങൾ: അംബിക, അജിത, അനിത, സുരേഷ്, അനിൽകു​മാർ. സഞ്ചയനം 20ന് രാവിലെ 7ന്.