ഓടനാവട്ടം: ബബിത ഭവനിൽ ബേബി കൊച്ചുമ്മൻ (70) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മറിയാമ്മ ബേബി. മക്കൾ: ബബിത ബേബി, സോണി ബേബി, പ്രിയങ്ക ബേബി. മരുമക്കൾ: ബിനിൽ തോമസ്, അനിത സോണി, സന്തോഷ് തോമസ്.