
എഴുകോൺ: മുല്ലവേലിൽ (ചാങ്ങയിൽ) പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ആനന്ദവല്ലി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബാബു, രാധ, രാജൻ, രാജു, ഉഷാകുമാരി. മരുമക്കൾ: ഡാജി, സോമരാജൻ, ശിവധാര, ബീന, പ്രേമചന്ദ്രൻ. സഞ്ചയനം 22ന് രാവിലെ 7ന്.