
വാടി: കൈക്കുളങ്ങര വയൽ പുരയിടത്തിൽ പരേതനായ ആന്റണിയുടെ ഭാര്യ ഫിലോമിന ആന്റണി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫെലീസിറ്റ, ഫെലിക്‌സ്, പൗളിൻ, സ്റ്റീഫൻ, ജോൺസൺ. മരുമക്കൾ: പരേതനായ റോബർട്ട്, ഫിലോമിന, ബെറുക്കുമൻ, സീന, ജോയ്‌സ്.