prasanna-kumari

കേരളപുരം: മങ്ങാട് അറുനൂറ്റിമംഗലം ഗോമതി ഭവനിൽ ദിവാകരന്റെയും (റിട്ട. റെയിൽവേ) ഗോമതിയുടെയും മകളും പൂട്ടാണിമുക്ക് കിഴക്കേവിള വീട്ടിൽ ഉത്തമന്റെ ഭാര്യയുമായ പ്രസന്നകുമാരി (62) നിര്യാതയായി. മക്കൾ: സുജിത്ത്, സുജിത. മരുമക്കൾ: അഞ്ചു, ബിജു. സഞ്ചയനം 21ന് രാവിലെ 8ന്.