ചാത്തന്നൂർ: ഏറത്ത് ചേരിയിൽ ആനന്ദാലയത്തിൽ (സ്വദേശി സ്റ്റോർ) പരേതനായ ദാമോദരൻ മുതലാളിയുടെ ഭാര്യ ജി.അംബിക (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.