ratna-valli

പാരിപ്പള്ളി: തീർത്ഥത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ രത്നവല്ലി (72) നിര്യാതയായി. മക്കൾ: അനിൽ ലാൽ, അനീഷ് ലാൽ. മരുമക്കൾ: ചിത്രലാൽ, ബേബി അനീഷ്.