
മരു.തെക്ക്: തുറയിൽകുന്ന് ഹരിഭവനിൽ പരേതനായ ദയാനന്ദന്റെ ഭാര്യ പുഷ്പവല്ലി (85) നിര്യാതയായി. മക്കൾ: ഹരിദേവി, ഷാജി, സുനിൽകുമാർ. മരുമക്കൾ: ദിലീപൻ, ബിന്ദു, സുമിത. മരണാനന്തരകർമ്മങ്ങൾ ഏപ്രിൽ 1ന് രാവിലെ 10ന്.