പാവുമ്പ: പവുമ്പ തെക്ക് ജയന്താലയത്തിൽ രാഘവൻപിള്ളയുടെ ഭാര്യ വസന്തകുമാരി (66) നിര്യാതയായി. മക്കൾ: സുജാതകുമാരി, ജയകുമാർ, കിട്ടു. മരുമക്കൾ: രാധാകൃഷ്ണപിള്ള, ജയശ്രീ, ശാന്തി. സഞ്ചയനം 24ന് രാവിലെ 8ന്.