ഉമയനല്ലൂർ: വരേണിവിള വീട്ടിൽ അബ്ദുൽ സമദ് (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സൈമ, സൗമി, സജിത്ത്. മരുമക്കൾ: ഷമീർ, ഹാഷിർ, തൻസി.