sreedhran-pilla

നെടിയവിള: കുന്നത്തൂർ നടുവിൽ തുണ്ടിൽ വീട്ടിൽ ശ്രീധരൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: ഉഷാകുമാരി, പരേതനായ സുരേഷ് ബാബു. മരുമകൻ: രാജേന്ദ്രൻപിള്ള. സഞ്ചയനം 24ന് രാവിലെ 8ന്.