
തൃക്കടവൂർ: അഞ്ചാലുംമൂട് മുരുന്തൽ സുരഭി നഗർ 272 വാഴയിൽ കൈലാസിൽ റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനിയറും അഞ്ചാലുംമൂട് സീനിയർ സിറ്റിസൺസ് അസോ. രക്ഷാധികാരിയുമായ ഇ.ആർ.രവീന്ദ്രന്റെ ഭാര്യ എസ്.ചന്ദ്രമതിഅമ്മ (77, റിട്ട. സബ് രജിസ്ട്രാർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സി.സീമ, സേതു (കണ്ണൻ). മരുമക്കൾ: പ്രതീപ് (സതേൺ റെയിൽവേ), ദേവിക. സഞ്ചയനം 24ന് രാവിലെ 8ന്.