sugunabhai-thangachi

കൊല്ലം: ഇരുമ്പുപാലത്തിന് സമീപം വടക്കുംഭാഗം അശ്വതി​യിൽ എൽ.ഭഗവത് സിം​ഗി​ന്റെ (റിട്ട. എയർഫോഴ്‌സ് ഓ​ഫീസർ) ഭാര്യ സുഗുണാഭായി തങ്കച്ചി (75) നിര്യാതയായി. മകൾ: സിന്ധു സിംഗ് (ബി.എസ്.എൻ.എൽ). മരുമകൻ: ദിലീപ് കുമാർ (റിട്ട. ദൂരദർശൻ എഡിറ്റർ). സഞ്ചയനം 21ന് രാവിലെ.