
വാളകം: തെങ്ങുവിള മാസ്റ്റർ ഭവനിൽ ഉണ്ണൂണ്ണി യോഹന്നാൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാളകം സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊടിയമ്മ. മക്കൾ: രജിത്ത് യോഹന്നൻ, അജിത്ത് യോഹന്നാൻ, സജിത്ത് യോഹന്നാൻ. മരുമക്കൾ: ഷെറിൻ ജോൺ, ആൻ പ്രീതി മാത്യു, ഷീല സജിത്ത്.