
തഴവ: മണപ്പള്ളി വടക്കുമുറി കിഴക്ക് ചക്കാലയിൽ പരേതനായ വാസുവിന്റെ ഭാര്യ സരസ്വതി (87, റിട്ട. അദ്ധ്യാപിക, എ.വി എച്ച്.എസ്, തഴവ) നിര്യാതയായി. മക്കൾ: ഗീത, ഗീതൻ, ഗിരിജ, ഗിരീഷ്. മരുമക്കൾ: പരേതനായ പുഷ്പരാജൻ, വിജയറാണി, അജികുമാർ, ബീന. സഞ്ചയനം 21ന് രാവിലെ 8ന്.