
ചവറ: നമ്പ്യാടിക്കൽ വീട്ടിൽ പരേതരായ കുഞ്ചുപിള്ളയുടെയും ശാന്താദേവി അമ്മയുടെയും മകനും കവി ഒ.എൻ.വി കുറുപ്പിന്റെ അനന്തിരവനുമായ ജ്യോതി നമ്പ്യാടിക്കൽ (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ജ്യോതികുമാരി (ഗവ. യു.പി.എസ്, മുക്കുത്തോട്). മക്കൾ: അഭിജിത്ത്.ജെ.കുമാർ, അനഘ.ജെ.കുമാർ. മരുമകൻ: എം.മിഥുൻ (കെയ്സ്, തിരുവനന്തപുരം).