
കരിക്കോട്: അറുനൂറ്റിമംഗലം കഴുത്തുംവീട്ടിൽ തടത്തിൽ പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ ലത്തീഫിന്റെ ഭാര്യ അസുമാ ബീവി (84) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11..30 സിയാറകത്തുമൂട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ മിഥിലാജ്, അജീബ്, നജീബ്, സഹീദ്. മരുമക്കൾ: സബീല, ഷാഹിദ, സൗജത്ത്, സജീന.