rajamma

ശാസ്താംകോ​ട്ട: കോവൂർ കോളനിയിൽ രതീഷ് ഭവനത്തിൽ പരേതനായ മുരളീധരൻ ആചാരിയുടെ ഭാര്യ രാജമ്മ (62) നി​ര്യാ​ത​യായി. മക്കൾ: രതീഷ് (കേരള പൊലീസ്), രജിത, രഞ്ജിത്ത്. മരുമക്കൾ: ചിഞ്ചു, സജികുമാർ, രഞ്ജു.