thangappan

കൊട്ടരക്കര: പടിഞ്ഞാറ്റിൻകര ലക്ഷ്മി വിഹാറിൽ കെ.തങ്കപ്പൻ (72, റിട്ട. കേന്ദ്ര വ്യവസായ എം.എസ്.എം.ഇ വകുപ്പ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മങ്ങാട് ദേവനന്ദത്തിലെ വീട്ടുവളപ്പിൽ. ഭാര്യ: രാധ നായർ. മക്കൾ: അനൂപ് നായർ (കനഡ), ഡോ. അഭിലാഷ് നായർ (മെഡിക്കൽ കോളേജ്,​ തിരുവനന്തപുരം). മരുമക്കൾ: അനുഭാസ്കരൻ (കനഡ), ഡോ.അഞ്ജന ഗോപി (ഇ.എസ്.ഐ.സി ഉദ്ധ്യോഗമണ്ഡൽ)