കൊല്ലം: കേന്ദ്ര ഗവ. അംഗീകൃത സ്ഥാപനമായ നാഷണൺ കൗൺസിൽ ഫാേർ വൊക്കേഷണൽ ആൻഡ് റിസർച്ച് ട്രെയിനിംഗിന്റെ ആറ് മാസത്തെ കോഴ്‌സായ ഡിപ്ലോമ ഇൻ പ്രാക്‌ടിക്കൽ അക്കൗണ്ടിംഗ് ആൻഡ് ടാക്‌സ് പ്രാക്‌ടീസിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കൊല്ലത്തെ പരിശീലന കേന്ദ്രമായ എസ്.എ.ബി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഡെവലപ്പ്‌മെന്റ് ആൻഡ് ട്രെയിനിംഗ് സെന്ററിൽ നേരിട്ട് അപേക്ഷിക്കാം. ഫോൺ​: 8138912050,0474-2741572