പള്ളിമൺ: ഇളവൂർ ശ്രീധരാലയത്തിൽ ശ്രീധരക്കുറുപ്പ് (90) നിര്യാതനായി. ഭാര്യ: ചെല്ലമ്മഅമ്മ. മക്കൾ: ശ്രീലത, സുരേഷ് കുമാർ, ലതിക കുമാരി. മരുമക്കൾ: രാധാകൃഷ്ണപിള്ള, രാധാമണി, ശ്രീധരക്കുറുപ്പ്. സഞ്ചയനം 22ന് രാവിലെ 7ന്.