ചിറയ്ക്കരത്താഴം: പരേതനായ പങ്കജാക്ഷന്റെ ഭാര്യ ചന്ദ്രമതി (88) നിര്യാതയായി. മക്കൾ: സുധർമ്മതി, സുദർശനൻ, സുദേവി, സുലേഖ, സുദേവൻ. മരുമക്കൾ: വിജയൻ, ലൈല, പ്രകാശ്, വിശ്വനാഥൻ, പ്രസന്ന.