rajendran-nair

കുന്നിക്കോട്: കിടങ്ങയിൽ രാജേന്ദ്രവിലാസത്തിൽ എസ്.രാജേന്ദ്രൻ നായർ (56) നിര്യാതനായി. ഭാര്യ: എസ്.വിജയകുമാരി. മക്കൾ: അരുൺ രാജ്, അനുശ്രീ രാജ്, മരുമക്കൾ: അപർണ. എസ്.നായർ, അനൂപ്. സഞ്ചയനം: 24ന് രാവിലെ 7ന്.