
എഴുകോൺ: കാരുവേലിൽ ജെയിംസ് ഹൗസിൽ പരേതനായ ഹെൻട്രി മത്തായിയുടെ ഭാര്യ ലിറ്റി ഹെൻട്രി (84) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കാരുവേലിൻ സെന്റ് പോൾസ് സിറിയൻ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജെയിംസ്‌കുട്ടി, ജെസിബാബു, റോയ്മോൻ, റെസലമ്മ, ലാലി സജി, ജോൺസൺ. മരുമക്കൾ: റോസമ്മ ജെയിംസ്, ബാബു, ലിസിമോൾ, ജോയിക്കുട്ടി, സജി, ലിജി ജോൺസൺ.