കാവനാട്: പള്ളിക്കാവിൽ കൃഷ്ണാലയത്തിൽ ആർ.കൃഷ്ണപിള്ള (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ശാന്തകുമാരി. മകൻ: ഹരികൃഷ്ണൻ (ദുബായ്).